Type Here to Get Search Results !

Bottom Ad

ബന്തിയോടില്‍ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ബന്തിയോട്: (www.evisionnews.in) യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ റഷീദി(25)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. കിടപ്പുമുറിയില്‍ കയറി വാതിലടച്ച റഷീദിന്റെ പ്രവൃത്തിയില്‍ പന്തികേട് തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ഉപ്പളയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉമ്മ: ഖദീജ. സഹോദരങ്ങള്‍: സീനത്ത്, റിയാസ്.

Keywords: Suicide-Bandiyod-Youth

Tags

Post a Comment

0 Comments

Top Post Ad

Below Post Ad