Type Here to Get Search Results !

Bottom Ad

മദ്രസാധ്യാപകന്‍ അന്തരിച്ചു



മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in) മദ്രസാധ്യാപകന്‍ അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ ദിഡുപ്പ മദ്രസയിലെ അധ്യാപകനും മുണ്ടേക്കാലില്‍ താമസക്കാരനുമായ അബ്ദുല്ലഫൈസി(35)യാണ് മരിച്ചത്. കമ്പാര്‍ സ്വദേശിയാണ്. ഭാര്യ: അസ്മ. മക്കള്‍: അസ്ഹദ്, അസീഫ. സഹോദരങ്ങള്‍: മഹ്മൂദ് മുസ്ലിയാര്‍, ജമീല, ഖദീജ, പരേതനായ സിറാജ്. മയ്യത്ത് കമ്പാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Keywords: obitury-Madrasa-Teacher-Mogral-puthur

Tags

Post a Comment

0 Comments

Top Post Ad

Below Post Ad