Type Here to Get Search Results !

Bottom Ad

എ.കെ.കുഞ്ഞാമു തൊഴിലാളികളുടെ മാതൃകാ നേതാവ്: എസ്.ടി.യു



കാസര്‍കോട്:  (www.evisionnews.in) തൊഴിലാളി പ്രവര്‍ത്തന രംഗത്ത് ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവായിരുന്നു അന്തരിച്ച എ.കെ.കുഞ്ഞാമു എന്നും അദ്ദേഹം തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെും എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുഞ്ഞാമു അനുശോചന  യോഗം അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് കെ.പി.മുഹമ്മദ് അഷ്‌റഫ് അദ്യക്ഷത വഹിച്ചു.കാസര്‍കോട് മേഘലകളില്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഭയപ്പെട്ടിരുന്ന കാലഘട്ടത്തില്‍ അവരെ സംഘടിപ്പിച്ച് എസ്. ടി. യു വിന്റെ കീഴില്‍ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ നേതാവായിരുന്നു എ.കെ കുഞ്ഞാമുവെന്നും
 യോഗം അഭിപ്രായപ്പെട്ടു
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹ്മദലി, എസ് ടി യു ദേശീയ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ സി.പി കുഞ്ഞഹമ്മദ്, എ.എം കടവത്ത് ,അബ്ദുള്‍ റഹ്മാന്‍ ബന്ദിയോട്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, റഊഫ് ബാവിക്കര, ഹാഷിം അരിയില്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എ.അഹ്മദ് ഹാജി, എന്‍.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുസമദ്, ശരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കട്ട, മമ്മു ചാല, പി.ഐ.എ ലത്തീഫ്, ബി.പി.മുഹമ്മദ്, സി.ബി മുഹമ്മദ്, സുബൈര്‍ മാര, എം.എ നജീബ്, മജീദ് മലബാരി, മുംതാസ് സമീറ, ബീഫാത്തിമ ഇബ്രാഹിം, ഫരീദ സക്കീര്‍ അഹ്മദ്, ആയിഷത്ത് താഹിറ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യൂനുസ് വടകര മുക്ക്, ഖാദര്‍ മൊഗ്രാല്‍, മന്‍സൂര്‍ മല്ലത്ത്, ശിഹാബ് റഹ്മാനിയ നഗര്‍, സഹീദ് എസ്.എ, എല്‍.കെ ഇബ്രാഹിം, സി.എ.ഇബ്രാഹിം, യൂസുഫ് പാച്ചാണി, ടി.കെ.മുഹമ്മദ് കുഞ്ഞി, സലീം ചേരങ്കൈ പ്രസംഗിച്ചു


Keywords: Ak-kunhamu-stu-

Post a Comment

0 Comments

Top Post Ad

Below Post Ad