കാസര്‍കോട്.(www.evisionnews.in)ഇ-വിഷന്‍ ന്യൂസും നെല്ലിക്കുന്ന് അസോസിയേഷറ്റ്‌സും സഹകരിച്ച് നടത്തുന്ന റംസാന്‍ ക്വിസ്സിന്റെ ആദ്യ
മത്സര വിജയിയായി റഈസ് കുണ്ടാറിനെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്തു.തായ്‌ലാന്റ് ജെന്‍സ് കളക്ഷന്‍ ഉടമ നസീര്‍ നറുക്കെടുത്തു.ചടങ്ങില്‍ ഇ-വിഷന്‍ ഡയറക്ടര്‍ എം.എ നജീബ്, ക്വിസ്സ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ഷാഫി സംബന്ധിച്ചു.

ഷി-ഡിസൈന്‍, ബാര്‍ക്കോഡ്, ഇക്കായിസ്, നൂറാ, ബേബി ഫ്രഷ്, തുടങ്ങിയവരാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍

Post a Comment
0 Comments