നെല്ലിക്കട്ട: (www.evisionnews.in) ബിലാല്‍ നഗറിലെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍(68) അന്തരിച്ചു. ഊജംപദവ് പള്ളിയില്‍ 20 വര്‍ഷത്തോളം മുഅസ്സിനായി ജോലി ചെയ്തിരുന്നു. മുസ്ലിം ജമാഅത്ത് നെല്ലിക്കട്ട യൂണിറ്റ് വൈസ് പ്രസിഡണ്ടയിരുന്നു.
ഭാര്യ: ആസ്യൂമ്മ, മക്കള്‍: മുസമ്മില്‍, മുനീര്‍, കുബ്‌റ, ഫാത്തിമ, ഷഫീക്ക്.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യദ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ , ഹമീദ് മൗലവി ആലംപാടി , ബഷീര്‍ പുളിക്കൂര്‍ , എം.പി അബ്ദുല്ല കുഞ്ഞി ഫൈസി നെക്രാജെ , സിദീഖ് പൂത്തപ്പലം , ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
keywords: Obitury-Abdul-Rahman-musliyar.

Post a Comment
0 Comments