Type Here to Get Search Results !

Bottom Ad

ടീം ഇന്ത്യ ഇനി കുംബ്ലെ യുടെ കൈകളില്‍

ധര്‍മശാല: (www.evisionnews.in) അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തുടരുന്ന ഊഹോപോഹങ്ങള്‍ക്കൊടുവിലാണ് കുംബ്ലെയെ പരിശീലകനായി നിശ്ചയിച്ചത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് 6.4 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് കുംബ്ലെയെ തിരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേയ്ക്കാണ് കുംബ്ലെയുടെ നിയമനം.ബാറ്റിങ്, ബോളിങ് പരിശീലകരെ പിന്നീട് തീരുമാനിക്കും.

keywords: Sports-Anil-kumble-Indian-Team-Coach

Post a Comment

0 Comments

Top Post Ad

Below Post Ad