Type Here to Get Search Results !

Bottom Ad

കൊടിയംകുന്നേല്‍ കെ.എ കുര്യാക്കോസ് നിര്യാതനായി.





ചിറ്റാരിക്കാല്‍: (www.evisionnews.in) കടുമേനി വെന്നിക്കരയിലെ കൊടിയംകുന്നേല്‍ കെ.എ കുര്യാക്കോസ് (85) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയക്ക് രണ്ടുമണിക്ക് കടുമേനി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
ഭാര്യ തൊടുപുഴ പൊന്നംതാനം പരേതയായ ഏലിക്കുട്ടി. മക്കള്‍: സി ബി കൊടിയംകുന്നേല്‍ (വൈസ് പ്രസിഡണ്ട്, പ്രിന്റിംഗ് പ്രസ് ഓ ണേഴ്‌സ് അസോസിയേഷന്‍ സം സ്ഥാന കമ്മറ്റി, പ്രൊപ്രൈറ്റര്‍ മു ദ്രണ ഓഫ്‌സെറ്റ് പ്രസ് കാഞ്ഞങ്ങാട്), ജോളി (മണ്ഡപം), ഫാദര്‍ ജോണ്‍ കൊടിയംകുന്നേല്‍ (കോഴിക്കോട്), ലൗലി, സിജു. മരുമക്കള്‍: ലില്ലിക്കുട്ടി മാളിയേക്കല്‍ (കോഴിച്ചാല്‍), മോളി ചാലില്‍ (പുളിങ്ങോം), റെജി ചാമക്കാലായില്‍ (നര്‍ക്കിലക്കാട്), ബി ന്ദു പൈത്തുരുത്തി (കടുമേനി). സഹോദരങ്ങള്‍: ജോസഫ് കൊടിയംകുന്നേല്‍ (രാമപുരം), ഏലിക്കുട്ടി കണിയാറാകത്ത് (കാഞ്ഞിരടുക്കം), പരേതരായ അന്നമ്മ കരികുറ്റിയില്‍(പാല), മേരി കേളാമറ്റത്തില്‍, മോനിക്ക പാണങ്കാട്ട് (ഇരുവരും തൊടുപുഴ).
keyword:obituary-Kodiyamkunnel-ka-kuryokkose
Tags

Post a Comment

0 Comments

Top Post Ad

Below Post Ad