Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണയും പണവും കവര്‍ന്നു



ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. മൂക്കംപാറയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രണ്ട് പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയുമാണ് കവര്‍ന്നത്. ബെളിഞ്ചയിലെ ബന്ധുവീട്ടില്‍ കല്ല്യാണം നടക്കുന്നതിനാല്‍ ഖദീജയും കുടുംബവും വീടുപൂട്ടി പോയിരുന്നു. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

keyword: Badiadukka-Roberry-

Post a Comment

0 Comments

Top Post Ad

Below Post Ad