ബദിയടുക്ക (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് പളളത്തടുക്ക ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റമദാന്‍ പഠന ക്ലാസ് ജൂണ്‍ 12,19,26, ജൂലൈ മൂന്ന് തീയതികളില്‍ രാവിലെ 10 മണി മുതല്‍ 12 മണി വരെ പളളത്തടുക്ക നൂറുല്‍ ഇസ്ലാം മദ്രസയില്‍ നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും.
keywords: Skssf-palalthadka-ramadan-class-
Post a Comment
0 Comments