കാസര്‍കോട് (www.evisionnews.in): പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പഴയ ചൂരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കാഷിഫിനെ (22)യാണ് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം അക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാഷിഫിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൂരിയിലെ അക്രമം: പ്രതികളെ പോലീസ് തിരയുന്നു
09:06:00
0
കാസര്‍കോട് (www.evisionnews.in): പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പഴയ ചൂരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കാഷിഫിനെ (22)യാണ് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം അക്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാഷിഫിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments