Type Here to Get Search Results !

Bottom Ad

കെസ്‌വ 1500 കുട്ടികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു


ബോവിക്കാനം (www.evisionnews.in): ജീവകാരുണ്യ മേഖലയില്‍ മാതൃകയായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് എക്‌സ്പാര്‍ട്ടിയേഴ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (കെസ്‌വ) ജില്ലയില്‍ 1500 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. മല്ലം മേഖലയിലെ എഴുപത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റുകള്‍ ഭാരവാഹികളായ ഹമീദ് കടവത്ത്, ഹാരിസ് പള്ളിക്കാല്‍, ഹമീദ് ബുറൈദ, ഖലീല്‍ ചെമ്മനാട്, താഹാ ചേരൂര്‍ എന്നിവര്‍ വിതരണം ചെയ്തു. ചടങ്ങില്‍ അനീസ മന്‍സൂര്‍ മല്ലത്ത്, ശരീഫ് മല്ലത്ത് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad