കുമ്പള: (www.evisionnews.in) ഉപ്പള വൈദ്യുതി ഓഫീസിന് സമീപം വില്‍പ്പനക്കായി ഒളിച്ചുവെച്ച 40 ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള ഹിദായത്ത് നഗറിലെ ആരിഫിനെതിരെ കേസെടുത്തു. മോട്ടോര്‍ സൈക്കിളില്‍ ഉപ്പളയില്‍ എത്തിയ ഉടനെ ഹാരിഫിനെ മഫ്തിയിലെത്തിയ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
Keywords: Kasaragod-news-uppala-kanjavu-excise
Post a Comment
0 Comments