കാസര്‍കോട് :(www.evisionnews.in)ജില്ലയിലെ കാറഡുക്ക പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയും ബംഗലുരു രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജിലെ ഹോമിയോ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയുമായ ശ്രുതിക്ക് കൃത്രിമക്കാല്‍ വെച്ചുപിടിപ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശ്രുതിയുടെ അവസ്ഥയെക്കുറിച്ചറിഞ്ഞ മന്ത്രി ശ്രുതിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി ഹൈടെക് കൃത്രിമക്കാല്‍ വെച്ചുപിടിപ്പിക്കുന്നതിനാവശ്യമായ നടപടി കൈക്കൊളളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ശ്രുതിക്ക് കൃത്രിമകാലിന് സര്‍ക്കാര്‍ സഹായം നല്‍കും : ആരോഗ്യ മന്ത്രി
12:57:00
0
കാസര്‍കോട് :(www.evisionnews.in)ജില്ലയിലെ കാറഡുക്ക പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയും ബംഗലുരു രാജീവ് ഗാന്ധി മെഡിക്കല്‍ കോളേജിലെ ഹോമിയോ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയുമായ ശ്രുതിക്ക് കൃത്രിമക്കാല്‍ വെച്ചുപിടിപ്പിക്കുന്നതിനാവശ്യമായ മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശ്രുതിയുടെ അവസ്ഥയെക്കുറിച്ചറിഞ്ഞ മന്ത്രി ശ്രുതിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി ഹൈടെക് കൃത്രിമക്കാല്‍ വെച്ചുപിടിപ്പിക്കുന്നതിനാവശ്യമായ നടപടി കൈക്കൊളളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post a Comment
0 Comments