കുണ്ടംകുഴി (www.evisionnews.in): പള്ളത്തിങ്കാല്‍ കോളിക്കാലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെരിങ്ങാനം ഭാഗത്തു നിന്നു വരികയായിരുന്ന കെ.എല്‍ 14 എഫ് 8348 നമ്പര്‍ മാരുതി ആള്‍ട്ടോ കാറും മുന്നാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 14 എച്ച് 6466 നമ്പര്‍ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവര്‍ മരുതളത്തെ രവിക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasargod-news-accident-auto-car

Post a Comment
0 Comments