ഉളിയത്തടുക്ക:(www.evisionnews.in) കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരിക്ഷയില്‍ ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ ഉളയത്തടുക്ക മന്നിപ്പാടിയിലെ സബിറാക്ക് എം.എസ്. എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നല്‍കി.മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി എം ഇഖ്ബാല്‍ സബിറക്ക് ഉപഹാരം നല്‍കി
ലീഗ് പഞ്ചായത് സെക്രട്ടറി മജീദ് പി എ അസീസ്, എം.എസ്. എഫ് കസറകോട് മണ്ഡലം വൈ പ്രസിഡന്റ് നിസാമുദ്ധീന്‍ ഹിദായത്ത് നഗര്‍ എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികളായ ഖലിദ് പട് ല റാസിക്ക് ഉള്ളിയത്തടുക്ക എന്നിവര്‍ സംബന്ധിച്ചു

Post a Comment
0 Comments