Type Here to Get Search Results !

Bottom Ad

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 13 കാരനെ കാണാതായി



കാസര്‍കോട്: (www.evisionnews.in) പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 13 കാരനെ കാണാതായി. തൃക്കരിപ്പൂര്‍ പൂച്ചോല്‍ മമ്മൂഞ്ഞി ക്വാര്‍ട്ടേഴ്‌സിലെ ഷരീഫിന്റെ മകന്‍ മുഹമ്മദ് അന്‍സാറിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവമെന്ന് പരവനടുക്കം ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഇന്‍ചാര്‍ജ് അബൂബക്കര്‍ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കളികഴിഞ്ഞ ശേഷം വസ്ത്രങ്ങള്‍ എടുക്കാന്‍ പുറത്ത് പോയ കുട്ടി പിന്നീട് തിരിച്ച് വന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

keywords-childrens-home-boy-missed-

Post a Comment

0 Comments

Top Post Ad

Below Post Ad