Type Here to Get Search Results !

Bottom Ad

സ്വര്‍ണവില പവന് 200 രൂപ കൂടി.

കൊച്ചി: (www.evisionnews.in) സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 22,120 രൂപയായി. 2765 രൂപയാണ് ഗ്രാമിന്റെ വില.21,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.പത്ത് ദിവസത്തിനിടെ 720 രൂപയുടെ വര്‍ധനവാണുണ്ടായത്.
ആഗോള വിപണിയില്‍ വിലവര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

keywords: Gold-Pavan-200rs-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad