Type Here to Get Search Results !

Bottom Ad

സി.എച്ച് അബൂബക്കർ നിര്യാതനായി

കാസര്‍കോട്.(www.evisionnnews.in)തളങ്കര സ്വദേശിയുംചൗക്കി ബദർപളളിക്ക് സമീപം താമസകരനും .നെല്ലിക്കുന്ന് കടപ്പുറത്ത് വ്യാപാരിയായിരുന്ന സി.എച്ച് അബൂബക്കർ (76) നിര്യാതനായി.ദീർഘകാലം പ്രവാസിയായിരുന്നു.- ഭാര്യ ഖദീജ മക്കൾ സക്കീന മുസ്തഫ(അബൂദാബി) മൻസൂർ മരുമക്കൾ: പരേതനായ അബൂബക്കർ ,റഫീന, ഫാത്തിമ
സഹോദരങ്ങൾ പരേതരായ അബ്ദുൽ ഖാദർ (അണങ്കൂർ)അബ്ദുൽ റഹ്മാൻ സഹോദരി അസ്മാബി(തളങ്കര)
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ചൗക്കി ബദർപള്ളി പരിസരത്ത് നടക്കും

Post a Comment

0 Comments

Top Post Ad

Below Post Ad