Type Here to Get Search Results !

Bottom Ad

ബി.ജെ.പി പ്രവര്‍ത്തകന്റെ കാര്‍ അടിച്ചുതകര്‍ത്തു

കാഞ്ഞങ്ങാട്: പുല്ലൂരില്‍ ബി. ജെ. പി പ്രവര്‍ത്തകന്‍ മാടിക്കാലിലെ പവിത്രന്റെ കാര്‍ തകര്‍ത്തു. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാറാണ് തകര്‍ത്തത്. ഇരുമ്പ് വടികളുമായെത്തിയ സംഘം കാറിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകരാണ് പിന്നിലെന്ന് ബി. ജെ.പി ആരോപിച്ചു.

Keywords: Car-Broken-BJP-CPM

Post a Comment

0 Comments

Top Post Ad

Below Post Ad