വിദ്യാനഗര്‍: (www.evisionenws.in) അപകടാവസ്ഥയിലായ ഹിദായത്ത് നഗര്‍ -വിദ്യാനഗര്‍ പാലം ഉടന്‍ പുനര്‍ നിര്‍മ്മാണം നടന്നില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകുമെന്ന് ദാറുല്‍ ഹിദായ എജു. ട്രസ്റ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇടുങ്ങിയ പാലത്തില്‍ മഴക്കാലമായതോടെ വെള്ളം കെട്ടി നില്‍ക്കുകയാണ്. മധൂര്‍ പഞ്ചായത്തിലെ 6,7 വാര്‍ഡുകള്‍ ബന്ധപ്പെടുന്ന സ്ഥലമാണ് ഇത്. ഇതിനകം നിരവധി വാഹനങ്ങള്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ടിരുന്നു.ഇതു സംബന്ധിച്ച് ട്രസ്റ്റ് അധികൃതര്‍ക്ക് നിവേദനം നല്‍കും.
Keywords: Hidayath-nagar-vidyanagar-bridge

Post a Comment
0 Comments