Type Here to Get Search Results !

Bottom Ad

മുക്കുപണ്ട തട്ടിപ്പ് കേസ് വനിതാ മാനേജറുടെ മൊഴിയെടുത്തു.


കാസര്‍കോട്. (www.evisionnews.in)മുട്ടത്തൊടി സഹകരണ ബാങ്കിലെ മുക്കുപണ്ട് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്കിലെ വനിത മാനേജറുടെ മൊഴിയെടുത്തു.നായന്മാര്‍മൂല് ശാഖാ മാനേജര്‍ പി.വിജയലക്ഷിമിയില്‍ നിന്നാണ് മൊഴിയെടുത്തത്.വിദ്യാനഗര്‍ സ്റ്റേഷനില്‍ വനിതാപോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇരുപത് വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം ബാങ്ക് ഭരണ സമിതി സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad