Type Here to Get Search Results !

Bottom Ad

ട്രോമകെയര്‍ പരിശീലനം


കാസര്‍കോട് : (www.evisionnews.in) ട്രാക്ക് കാസര്‍കോട് കെ എല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബുമായി സഹകരിച്ച് ട്രോമകെയര്‍ പരിശീലനം സംഘടിപ്പിക്കുന്നു. ശനിയാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രഥമ ശുശ്രൂഷ, റോഡ് സേഫ്റ്റി, നേതൃപരിശീലനം എന്നീ ക്ലാസ്സുകള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്യും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്യും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ 8891000916.

keywords-tromo-care-training-kasarag

Post a Comment

0 Comments

Top Post Ad

Below Post Ad