Type Here to Get Search Results !

Bottom Ad

യുവധാര കുളങ്കര റമദാന്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു.


കാസര്‍കോട്: (www.evisionnews.in) എരിയാല്‍ കുളങ്കര യുവധാര കള്‍ച്ചറല്‍ അസോസിയേഷന്‍ ജി സി സി കമ്മിറ്റിയുടെ സഹകരണത്തോടെ  റമദാന്‍ റിലീഫ്  വിതരണം ചെയ്തു .  റമദാന്‍ 11 മുതല്‍ 30 വരെ സമൂഹ നോബ് തുറയും നടത്തും.സലാം മായിപ്പാടിയുടെ അദ്ധ്യക്ഷതയില്‍  ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ,കുളങ്കര കണ്ടത്തില്‍ മസ്ജിദ് ഇമാം ശംസുദ്ധീന്‍ സഖാഫി  എന്നിവര്‍ റിലീഫിന് നേത്രത്വം നല്‍കി. ചടങ്ങില്‍ ജി സി സി ജനറല്‍ സെക്രട്ടറി  ഇംത്യാസ് എരിയാല്‍, കുളങ്കര ബദര്‍ മസ്ജിദ് ഇമാം ബഷിര്‍, അബുബക്കര്‍ ബി.എ, അസിഫ് ഇ.എ, അയ്യൂബ്, റഹീം മീത്തല്‍, നബീല്‍,സിയാദ് സംബന്ധിച്ചു. അഷ്‌റഫ് കുളങ്കര സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു.

Keywords: Yuvadhara-Ramadan-Relief-

Post a Comment

0 Comments

Top Post Ad

Below Post Ad