കാസര്‍കോട് (www.evisionnews.in): 'സഹനം, സമരം, സമര്‍പ്പണം എന്നീ പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന്റെ വിജയത്തിന് 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു. കുമ്പള ഇമാം ശാഫി അക്കാദമിയില്‍ നടന്ന സ്വാഗത സംഘ രൂപികരണ യോഗം എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, ഖലീലൂല്‍ റഹ്മാന്‍ ഖാഷിഫി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്.പി സ്വലാഹുദ്ദീന്‍, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, റഫീഖ് ഹാജി കോട്ടക്കുന്ന്, സലാം ഫൈസി പേരാല്‍, ഖാസിം ഫൈസി പ്രസംഗിച്ചു.
പ്രൊഫ. കെആലിക്കുട്ടി മുസ്ലിയാര്‍ (മുഖ്യരക്ഷാധികാരി), ഖാസി ത്വാഖ അഹ്മ്മദ് മുസ്ലിയാര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, ഇ.കെ. മഹ്മൂദ് മുസ്ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങള്‍ തങ്ങള്‍ മദനി ഓല മുണ്ട സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ചെര്‍ക്കളം അബ്ദുള്ള, മെട്രോ മുഹമ്മദ് ഹാജി, പി.ബി അബ്ദുറസ്സാഖ് എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കളം അഹ്മ്മദ് മുസ്ലിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍ (രക്ഷാധികാരികള്‍), ഡോ: ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് (ചെയര്‍), ഇബ്രാഹിം ഫൈസി ജെഡിയാര്‍ (വര്‍കിംഗ് ചെയര്‍), താജുദ്ദീന്‍ ദാരിമി പടന്ന (ജന. സെക്ര), ഹാരിസ് ദാരിമി ബെദിര (വര്‍കിം കണ്‍), ഹമീദ് ഹാജി ചൂരി (ട്രഷ)
അബ്ദുല്‍ സലാം ദാരിമി ആലംപാടി, പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പി.എസ് ഇബ്രാഹിം ഫൈസി പള്ളംങ്കോട്, അംസത്തു സഅദി, അലി ഫൈസി, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, എന്‍.പി അബ്ദുറഹ്മാന്‍, ബഷീര്‍ ദാരിമി തളങ്കര, റശീദ് ഫൈസി ആറങ്ങാടി, ഹമീദ് കേളോട്ട്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖാലിദ് ഫൈസി ചേരൂര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, മുബാറക്ക് ഹസൈനാര്‍ ഹാജി, ഇസ്ഹാഖ് ഹാജി ചിത്താരി, സി.എം.എ ഖാദര്‍ ഹാജി ചെര്‍ക്കള, യു. സഹദ് ഹാജി, യു. ബഷീര്‍ ഉളിയത്തടുക്ക, സി.എ അബ്ദുല്ല കുഞ്ഞി ചാല, മഹ്മൂദ് ദേളി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (വൈസ് ചെയര്‍).
യൂനുസ് ഫൈസി ,യൂനുസ് ഹസനി, ശരീഫ് മുഗു, ഇസ്മാഈല്‍ മച്ചംപാടി, മുഹമ്മദലി നീലോശ്വരം, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീന്‍ കുണിയ, സുബൈര്‍ നിസാമി, ഇബ്രാഹിം ഉദുമ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മൗവ്വല്‍, ഉമറുല്‍ ഫാറൂഖ് ദാരിമി, ഹാരിസ് ഹസനി, എം.എ.എച്ച് മഹ്മൂദ് ചെങ്കള, ദൃശ്യ മുഹമ്മദ് കുഞ്ഞി, ഫിനാന്‍സ് ചെയര്‍മാന്‍: എസ്.പി. സലാഹുദ്ദീന്‍ കണ്‍വീനര്‍: അബൂബക്കര്‍ സാലൂദ് നിസാമി, അംഗങ്ങള്‍: എ.പി മുഹമ്മദ് ഹാജി പൂച്ചക്കാട്, ബഷീര്‍ ദാരിമി തള്ങ്കര ദാവൂദ് ഹാജി ചിത്താരി, റഫീഖ് ഹാജി കോട്ടക്കുന്ന്, പ്രചാരണം ചെയര്‍മാന്‍: സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കണ്‍വീനര്‍: ഹനീഫ് ഹുദവി ദേലംപാടി, അംഗങ്ങള്‍: ഹാഷിം അരിയില്‍, എന്‍.കെ അബ്ദുല്ല മൗലവി, അഷ്‌റഫ് റഹ്മാനി, മൂസ നിസാമി, സുഹൈല്‍ ഫൈസി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഫാറൂഖ് കടവത്ത്, സുഹൈല്‍ ഫൈസി കമ്പാര്‍, സവാദ് തങ്ങള്‍ നുള്ളിപ്പാടി. സ്റ്റേജ് ആന്റ് ഡക്കറേഷന്‍ ചെയര്‍മാന്‍: മുഹമ്മദ് കുഞ്ഞി തുരുത്തി, കണ്‍വീനര്‍: എം.എ ഖലീല്‍ അംഗങ്ങള്‍: ഹാരിസ് എസ്.പി നഗര്‍, മീഡിയ ചെയര്‍മാന്‍: എ.എ സിറാജുദ്ദീന്‍ ഖാസിലേന്‍, കണ്‍വീനര്‍: ഇര്‍ഷാദ് ഹുദവി ബെദിര, അംഗങ്ങള്‍: ശരീഫ് കരിപ്പൊടി, സലിം ദേളി, സിദ്ദീഖ് മണിയൂര്‍, ഫൈസല്‍ ഇര്‍ഷാദി ബാറഡുക്ക, ലത്തീഫ് കൊല്ലമ്പാടി.
Keywords: Skssf-Ramadan-Speech-
Keywords: Skssf-Ramadan-Speech-
Post a Comment
0 Comments