Type Here to Get Search Results !

Bottom Ad

വിഎസിന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ പിബി തീരുമാനം.



ന്യൂഡല്‍ഹി: (www.evisionnews.in) വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്‍കാന്‍ സി.പി.എം പി.ബി തീരുമാനം. സ്വതന്ത്ര ചുമതലയുള്ള പദവിയാകും വിഎസിന് ലഭിക്കുക. കൂടാതെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയും വരില്ല.
 രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ അഭിപ്രായം ഉയര്‍ന്നു.പദവിയുടെ നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം . ഭാവി നടപടികള്‍ കേന്ദ്രകമ്മിറ്റി ആലോചിക്കും. അതേസമയം വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കുന്നത് പിബി കമ്മീഷന്റെ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും.


keyword-vs-as-cabinet-reanked-by-cpm-pb
Tags

Post a Comment

0 Comments

Top Post Ad

Below Post Ad