Type Here to Get Search Results !

Bottom Ad

മധ്യവേനലില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുത്

കാസര്‍കോട്.(www.evisionnews.in)ജില്ലയിലെ ഗവ.-എയ്ഡഡ്-അണ്‍ എയ്ഡഡ്- സി ബി എസ് സി ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മധ്യവേനല്‍ കാലത്ത് ഒരു കാരണവശാലും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. നിര്‍ദ്ദേശം ലംഘിക്കുന്ന സ്‌കൂള്‍ പ്രധാനാധ്യാപകരുടെ പേരില്‍ നിയമാനുസൃത നടപടി സ്വീകരിക്കുന്നതും അത്തരം സ്‌കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുളള കര്‍ശന നടപടിസ്വീകരിക്കുന്നതായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad