Type Here to Get Search Results !

Bottom Ad

ഉദുമയില്‍ കെ.കുഞ്ഞിരാമന്‍ വിജയിച്ചു


ഉദുമ (www.evisionnews.in): ഇടതു കോട്ടയില്‍ ഇക്കുറിയും കെ. കുഞ്ഞിരാമന്‍ തന്നെ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനെ 3832 വോട്ടുകള്‍ക്ക് പരാജപ്പെടുത്തിയാണ് കുഞ്ഞിരാമന്‍ ഉദുമയില്‍ രണ്ടാം ജയം കരസ്ഥമാക്കിയത്. 70679 വോട്ടുകള്‍ കെ. കുഞ്ഞിരാമന്‍ നേടിയപ്പോള്‍ സുധാകരന്‍ 66847 വോട്ടുകള്‍ നേടി.

Post a Comment

0 Comments

Top Post Ad

Below Post Ad