ചെന്നൈ: (www.evisionnews.in) തമിഴ്‌നാട്ടില്‍ ജയലളിത ഭരണം നിലനിര്‍ത്തി. തമിഴ്മക്കളുടെ അമ്മ ഇനിയും അധികാരം തുടരും.. ഡിഎംകെ- കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ മറികടന്നാണ് ജയലളിത അധികാരത്തില്‍ ശക്തമായി തുടര്‍ച്ചയുണ്ടാക്കിയിരിക്കുന്നത്. 234 അംഗ സീറ്റില്‍ 126 സീറ്റ് ജയലളിതയുടെ എഐഎഡിഎംകെ നേടി. 104 സീറ്റാണ് കരുണാനിധിയുടെ ഡിഎംകെ നേടിയത്. സഭയില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് നിലവില്‍ 150 അംഗങ്ങളാണ് ഉളളത്. 32 സീറ്റുകളാണ് ഡിഎംകെയ്ക്കുള്ളത്.
വിജയപ്രതീക്ഷയിലായിരുന്ന വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് ഒറ്റ സീറ്റും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
Keywords: Tamilnadu, JayaLalitha, DMK, Congress, Karunanidhi, VijayaKanth

Post a Comment
0 Comments