ഉള്ളാള്‍ (www.evisionnews.in): തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗക്ക് സമീപം യുവാവിന് കുത്തേറ്റു. ദര്‍ഗാ പരിസരത്തെ ഷംസുദ്ദീനാ (27)ണ് കുത്തേറ്റത്. വെള്ളിയാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ഖബറു ആസിഫ്, ജല്‍ദി സിദ്ദീഖ് എന്നിവരടങ്ങിയ സംഘമാണ് തന്നെ കുത്തിയതെന്ന് ഷംസുദ്ദീന്‍ പോലീസിന് മൊഴി നല്‍കി. ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ സംഘര്‍ഷം പ്രദേശത്ത് നിലവിലുണ്ട്. ഇതിനിടയിലാണ് കത്തികുത്ത്. ഉള്ളാള്‍ പോലീസ് കേസെടുത്തു.
ഉള്ളാളില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം
12:51:00
0

Post a Comment
0 Comments