Type Here to Get Search Results !

Bottom Ad

യു.ഡി.എഫിന്റെ വോട്ടില്‍ വിള്ളല്‍ വന്നിട്ടില്ല: ജി. ദേവരാജന്‍


ഉദുമ (www.evisionnews.in): യു.ഡി.എഫിന്റെ വോട്ടില്‍ വിള്ളല്‍ വീണിട്ടില്ലെന്നും വിള്ളല്‍വീണത് എല്‍.ഡി.എഫിന്റെ വോട്ടിലാണെന്നും ഫോര്‍വേര്‍ഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു. ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ബന്തടുക്ക വീട്ടിയാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ സീതാറാം യച്ചൂരിയും താനും ഒന്നിച്ചാണു വോട്ടഭ്യര്‍ത്ഥിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സീറ്റിനു വേണ്ടിയല്ല തങ്ങള്‍ യു.ഡി.എഫില്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad