Type Here to Get Search Results !

Bottom Ad

തല്‍കാല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ മൂന്നു പേര്‍ പിടിയില്‍


മംഗളൂരു (www.evisionnews.in): റെയില്‍വെയുടെ തത്കാല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഗൂഢസംഘത്തിലെ മൂന്നു പേരെ മംഗളൂരുവില്‍ റെയില്‍വെ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റുചെയ്തു. മംഗളൂരു ചിലിമ്പിയിലെ കിരണ്‍ ജെ. ഭട്ട് (35), വലന്‍ഷ്യയിലെ ഉമേഷ് (41), രാജേന്ദ്രഷെട്ടി (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20,935 രൂപയുടെ ടിക്കറ്റുകളും 86,815 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ആര്‍പിഎഫിന്റെ വേഷപ്രഛന്നരായ ഉദ്യോഗസ്ഥരാണ് റെയില്‍വെ ടിക്കറ്റ് റാക്കറ്റിനെ വലയിലാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad