കാസര്‍കോട് (www.evisionnews.in): ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷ മെയ് 12ന് തുടങ്ങും. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 25ആണ്. ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 10ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂലൈ ഒന്നിന് പ്ലസ്വണ്‍ ക്ലാസുകള്‍ ആരംഭിക്കും. 31ഓടെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം പൂര്‍ത്തിയാക്കും.
പ്ലസ് വണ്‍ ഏകജാലകം: ഓണ്‍ലൈന്‍ അപേക്ഷ 12 മുതല്‍
11:03:00
0
കാസര്‍കോട് (www.evisionnews.in): ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷ മെയ് 12ന് തുടങ്ങും. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 25ആണ്. ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 10ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂലൈ ഒന്നിന് പ്ലസ്വണ്‍ ക്ലാസുകള്‍ ആരംഭിക്കും. 31ഓടെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള പ്രവേശനം പൂര്‍ത്തിയാക്കും.
Post a Comment
0 Comments