കോട്ടയം (www.evisionnews.in): ഭാര്യ പിണങ്ങി പോയാലും കുടി നിറുത്താനാവില്ലെന്ന വാദവുമായി ഭര്‍ത്താവ് വനിതാ കമ്മീഷന്റെ അദാലത്തില്‍ എത്തി. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലം ബുദ്ധിമുട്ടിലാണെന്ന് കാണിച്ച് ഭാര്യ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഇരുവരും വനിതാ കമ്മീഷന്റെ അദാലത്തില്‍ എത്തിയത്.

Post a Comment
0 Comments