Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ കടന്നപ്പള്ളി


കണ്ണൂര്‍ (www.evisionnes.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. കടന്നപ്പള്ളിക്ക് 54347 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ സതീഷന്‍ പാച്ചേനിക്ക് 53151 വോട്ടുകള്‍ ലഭിച്ചു. ഭൂരിപക്ഷം 1196. ബിജെപിയിലെ കെ.ജി ബാബു 13215 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് വിമതന്റെ സാന്നിധ്യമാണ് സതീഷന്‍ പാച്ചേനിക്ക് തിരിച്ചടിയായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad