Type Here to Get Search Results !

Bottom Ad

ആസ്‌ക് ആലംപാടി കുടിവെള്ള വിതരണം നടത്തി


ആലംപാടി (www.evisionnews.in): കുടിവെള്ള ക്ഷാമം രൂക്ഷമായ ആലംപാടിയിലും പരിസരപ്രദേശങ്ങളിലും ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സൗജന്യ കുടിവെള്ള വിതരണം നടത്തി. ജില്ലാ കലക്ടര്‍ ഇ. ദേവദാസ് ഉദ്ഘാടനം ചെയ്തു. കുടിവെള്ളംക്ഷാമം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആസ്‌ക് ആലംമ്പാടിയുടെ കുടിവെള്ള വിതരണം ആശ്വാസകരമാകുമെന്ന് കലക്ടര്‍ പറഞ്ഞു.                                                                                                                 

Post a Comment

0 Comments

Top Post Ad

Below Post Ad