Type Here to Get Search Results !

Bottom Ad

എന്‍ഡിഎ ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ്: കോണ്‍ഗ്രസ് നയം വ്യക്തമാക്കണം- എല്‍ ഡി എഫ്

കാഞ്ഞങ്ങാട്: (www.evisionnews.in)കാഞ്ഞങ്ങാട് നഗരസഭയിലെ 28 ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ എം എം നാരായണന്‍ എന്‍ഡി എ സ്ഥാനാര്‍ത്ഥി എം പി രാഘവന് വേണ്ടി പ്രവര്‍ത്തന രംഗത്തിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് അണികളില്‍ പോലും അത് സംബന്ധിച്ച് അതൃപ്തി നിലനില്‍ക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവ് എസ് എന്‍ ഡി പിക്ക് വേണ്ടി എന്‍ഡി എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് എല്‍ ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഭാരവാഹികളായ ഏ കെ നാരായണനും കെ വി കൃഷ്ണനും ആവശ്യപ്പെട്ടു.


Post a Comment

0 Comments

Top Post Ad

Below Post Ad