കാസര്‍കോട്: (www.evisionnews.in) സി.പി.എം പി.ബി അംഗം പിണറായി വിജയന്റെ മെയ് 6 ലെ കാസര്‍കോട് പരിപാടി മെയ് 12ലേക്ക് മാറ്റിയതായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.പി.ബി.അംഗം എ.കെ.പത്മനാഭന്‍ മെയ് 7ന് ജില്ലയില്‍ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പ്രസംഗിക്കും.11മണി-മടക്കര, 3.30ന്-ചീമേനി, 5മണി-നര്‍ക്കിലക്കാട്, 6മണി-വെള്ളരിക്കുണ്ട്.
സി.പി.ഐ കേന്ദ്ര സെക്ര'റിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ മെയ് 7ന് 3.30-പള്ളഞ്ചി, 4.30ന്-ബദിയടുക്ക, 6മണി-കോളിയടുക്കം എന്നിവിടങ്ങളില്‍ പ്രസംഗിക്കും
ടി.കെ.ഹംസ മെയ് 7ന് 3മണി-ബന്തിയോട്, 4മണി-മജീര്‍പള്ള, 5മണി-സീതാംഗോളി, 6മണി ബംബ്രാണ, എന്നിവിടങ്ങളില്‍ പ്രസംഗിക്കും.
Post a Comment
0 Comments