Type Here to Get Search Results !

Bottom Ad

ട്രാഫിക് സര്‍ക്കിളില്‍ സ്വകാര്യ കമ്പനിയുടെ പേര് നീക്കി.


കാസര്‍കോട്: (www.evisionnews.in) പുതിയ ബസ്‌സ്റ്റാന്റ് പരിസരത്തെ കല്ല്യാണ്‍ സില്‍ക്‌സ് പരിസരത്തെ ട്രാഫിക് സര്‍ക്കിളില്‍ സ്വകാര്യ നിര്‍മ്മാണ കമ്പനിയുടെ പേര് സ്ഥാപിച്ചത് മുന്‌സിപ്പല്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കി. കോട്ടക്കണ്ണ റോഡ് കൈയ്യേറിയാണ് നിര്‍മ്മാണ രമ്പനി സ്ഥലത്ത് കോണ്‍ക്രീറ്റ് സര്‍്ക്കിള്‍ സ്ഥാപിച്ചത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ സെക്രട്ടറി കമ്പനി ഉടമകളെ വിളിച്ചു വരുത്തി പേര് നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇ-വിഷന്‍ ന്യൂസിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad