Type Here to Get Search Results !

Bottom Ad

എരിയാലില്‍ ഖത്തര്‍ കെഎംസിസിയുടെ ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു



എരിയാല്‍ : (www.evisionnews.in) ഖത്തര്‍ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി എരിയാല്‍ ബ്ലാര്‍ക്കോട്ട് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മക്ക് കുമ്പോല്‍ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുറ്റിയടിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.പി ഷാഫി ഹാജി, എ.എ ജലീല്‍, സാദിഖ് ഉദുമ, കെ.ബി കുഞ്ഞാമു ഹാജി, ഹാരിസ് എരിയാല്‍, എ.കെ ഷാഫി, മുജീബ് കമ്പാര്‍, മാഹിന്‍ കുന്നില്‍, കെ.ബി നിസാര്‍, ഇബ്രാഹിം അട്ക്ക, എ.പി ഹനീഫ്, മന്‍സൂര്‍ അക്കര, കെ.ബി മുനീര്‍, കെ.ബി അമീര്‍, നാസര്‍, ഷംസു മാസ്‌കോ സംബന്ധിച്ചു.
ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആദ്യ ബൈത്തു റഹ്മയാണിത്. കുഴഞ്ഞുവീണ് മരിച്ച എരിയാല്‍ ബള്ളീറിലെ എസ്.ടി.യു പ്രവര്‍ത്തകന്റെ കുടുംബത്തിനാണ് കാരുണ്യഭവനം നിര്‍മിച്ച് നല്‍കുന്നത്.

Keyword- Eriyal-kmcc-Baithurahma

Post a Comment

0 Comments

Top Post Ad

Below Post Ad