Type Here to Get Search Results !

Bottom Ad

സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്


കാഞ്ഞങ്ങാട്: (www.evisionnews.in) കൂടുതല്‍ സ്ത്രീധനത്തിനും സ്വര്‍ണ്ണത്തിനും വേണ്ടി വീട്ടമ്മയായ മുപ്പത്തിയഞ്ചുകാരിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
ബല്ല നെല്ലിക്കാട്ടെ തമ്പാന്‍നായരുടെ മകള്‍ ദീപ്തി കോടോത്തിന്റെ (35) പരാതിയില്‍ ഭര്‍ത്താവ് സനീഷ് ഉണ്ണികൃഷ്ണന്‍, പിതാവ് ഉണ്ണികൃഷ്ണന്‍, അമ്മ രമ ഉണ്ണികൃഷ്ണന്‍, സഹോദരന്‍ സത്യപാല്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2005 ഒക്‌ടോബര്‍ 22 മുതലാണ് പീഡനം ആരംഭിച്ചതെന്നാണ് പരാതി.

Keyword-dowry-husbent-and-relatives-kess

Post a Comment

0 Comments

Top Post Ad

Below Post Ad