
എരിഞ്ഞിപ്പുഴ: (www.evisionnews.in) പേപ്പട്ടിയുടെ കടിയേറ്റ് എരഞ്ഞിപ്പുഴ, പാടിക്കോടല്‍ സ്വദേശികളായ നാലുപേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരിഞ്ഞിപ്പുഴയിലെ ദാമോദരന്‍ (75), ചെറിയോന്‍ (52), പാടിക്കോടലിലെ നാരായണന്‍ (60), കരുണാകരന്‍ (58), എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
Post a Comment
0 Comments