പള്ളിക്കര: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കുവാന്‍ നാടും നഗരവും ഒരുങ്ങി. മെയ് 8 ന് കാസര്‍കോട് നടക്കുന്ന റാലിയുടെ പ്രചരാണാര്‍ത്ഥം ഉദുമ നിയോജക മണ്ഡലത്തിലെ വിവിധഭാഗങ്ങളില്‍ വിളംബരജാഥകള്‍ നടന്നു. പള്ളിക്കരയിലെ പൂച്ചക്കാട് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ.കെ ശ്രീകാന്ത് വിളംബരജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. ജാഥ ചേറ്റുകുണ്ടില്‍ സമാപിച്ചു.
Post a Comment
0 Comments