ബദിയടുക്ക: (www.evisionnews.in) ചാരായ വില്‍പ്പന നടക്കുന്നുണ്ടെന്ന പരാതിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെ വിദേശ മദ്യവുമായി സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ബെള്ളിഗെയിലെ സുകുമാരന്‍(34), നെല്ലിയടുക്കത്തെ ദേവകി(40) എന്നിവരെയാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരില്‍ നിന്നും ഓരോ ലിറ്റര്‍ വീതം വിദേശ മദ്യം പിടിച്ചു. ഇവിടെ വീടുകള്‍ കേന്ദ്രീകരിച്ച് സ്പിരിറ്റ്, ചാരായ വില്‍പ്പന നടക്കുന്നതായി പരാതിയുണ്ടായിരുന്നു.
keywords: charayam-two-arrested-including-woman

Post a Comment
0 Comments