കാസര്‍കോട്. (www.evisionnews.in)നിയമസഭാ പൊതു തെരഞ്ഞെടുപ്പ് 2016 ന്റെ ഭാഗമായി ഈ മാസം 18 മുതല്‍ 21 വരെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഒന്നാം പോളിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കിയ പരിശീലനത്തില്‍ അനധികൃതമായി പങ്കെടുക്കാതിരുന്ന 47 ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

Post a Comment
0 Comments