
കാറഡുക്ക:(www.evisionnews.in) വണ്ണാച്ചെടവ് വി.നാരായണി (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്പു വൈദ്യര്‍. മക്കള്‍: ദേവകി, വി.കുമാരന്‍, വി.സുമതി, കെ.ഉഷ, കെ.കൃഷ്ണന്‍ (അധ്യാപകന്‍, കു'മത്ത് സ്‌കൂള്‍), ശോഭ. മരുമക്കള്‍: കെ.വി.കുഞ്ഞിരാമന്‍, എം.പി.വേണുഗോപാലന്‍, കെ.സി. പവിത്രന്‍, വസന്തകുമാര്‍, മാധവി, സുജ.
Post a Comment
0 Comments