Type Here to Get Search Results !

Bottom Ad

വേനലവധിയെ ആഘോഷമാക്കി എം എസ് എഫ് ചങ്ങാതി കൂട്ടം


കാസര്‍കോട്: (www.evisionnews.in) വേനലവധിയെ ആഘോഷമാക്കുന്നതിനും ,വിദ്യാര്‍ത്ഥികളിലെ കലാ വാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എം എസ് എഫ് തുരുത്തി ശാഖ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പരിപാടി കുട്ടികള്‍ക്ക് ആവേശമായി. നാടന്‍ കലാപരിപാടികളും, പാട്ട് മത്സരവും , ക്വിസ്സും നടത്തി. 

 മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി ടികെ അഷ്‌റഫ് ഉത്ഘാടനം ചെയ്തു ,മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കര മുഖ്യാതിഥി ആയിരുന്നു , ടി എച്ച്  മുഹമ്മദ്, ബി എസ് സൈനുദ്ദീന്‍, റഷീദ് തുരുത്തി , റഫീക്ക് അണങ്കൂര്‍, റസ്സാക്ക് ബെദിര, ടി എ റഹീം, റസ്സാക്ക് ഗ്രീന്‍, ടി കെ ഹബീബ്, കെ കെ പി ജുനൈദ്, ജലീല്‍, അഷ്ഫാക്ക് തുരുത്തി, ഷബീര്‍ തുരുത്തി, കെ കെ പി ഷഫീക്, ടി എ ജസീല്‍, ് ടി എച്ച് ഹബീബ്, ബി എസ് നിസാം, മുബഷിര്‍, ടി എ ഷരീഫ്, സുഹൈല്‍, ജാബിര്, ഫാരിസ്, സഹദുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

keywords: summer-vocation-msf-friends-thuruthi

Post a Comment

0 Comments

Top Post Ad

Below Post Ad