Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ തെരുവു നായ ആടിനെ കടിച്ചുകൊന്നു

evisionnews

ബദിയടുക്ക: (www.evisionnews.in) ബദിയടുക്കയില്‍ തെരുവ് നായ ആടിനെ കടിച്ചുകൊന്നു. തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലായി. ഞായറാഴ്ച രാവിലെയാണ് ബദിയടുക്ക ടൗണില്‍ ചന്ത നടക്കുന്ന ഷെഡ്ഡില്‍ ആടിനെ നായ കടിച്ചുകൊന്ന നിലയില്‍ കണ്ടത്തിയത്. 

പത്തോളം നായകളാണ് ജനങ്ങള്‍ക്ക് ഭീതി സൃഷ്ടിച്ച് ഇവിടങ്ങളില്‍ സൈ്വരവിഹാരം നടത്തുന്നത്. കോഴി അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ ടൗണിന് സമീപം തള്ളുന്നതാണ് നായശല്യം വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് പരാതിയുണ്ട്.

keywords: badiadka-streat-dog-problem-kill-goat

Post a Comment

0 Comments

Top Post Ad

Below Post Ad