പൊയിനാച്ചി: (www.evisionnews.in) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിമതപ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയ ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.കുഞ്ഞിക്കൃഷ്ണന്‍, പത്താംവാര്‍ഡ് പ്രസിഡന് എം.ദാമോദരന്‍ എന്നിവരെയും ബാലകൃഷ്ണന്‍ പൊന്നാറ്റടുക്കത്തെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ അറിയിച്ചു
Post a Comment
0 Comments