Type Here to Get Search Results !

Bottom Ad

ബണ്ട്വാളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ മുങ്ങി മരിച്ചു.


മംഗുളുരു: (www.evisionnews.in)ചുട്ടു പൊള്ളുന്ന ചൂട് മറികടക്കാന് കൂട്ടുകാരനോടൊപ്പം പുഴയില്‍ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്‍ നേത്രാവതി പുഴയില്‍ മുങ്ങി മരിച്ചു. ബണ്ട്വാളില്‍ ഞായറാഴ്ച്ച ഉച്ചക്കാണ് സംഭവം . ഡല്‍ഹി സ്വദേശികളായ അനസ്(18), അസ്മാനി  (20), എന്നിവരാണ് മരിച്ചത്. ഇവര്‍ ബണ്ട്വാളിലെ ഫര്‍ണ്ണിച്ചര്‍ സ്ഥാപനത്തിലെ തൊഴിലാളികളാണ് . എട്ടു പേരാണ് പുഴയിലിറങ്ങിയത്

keyword-ntravthy-rver-death
Tags

Post a Comment

0 Comments

Top Post Ad

Below Post Ad