കാസര്‍കോട് (www.evisionnews.in): റഹ്മാനിയാ നഗര്‍ ടാടാ ഫോണ്‍സ് ആര്‍.പി.എല്‍ സീസണ്‍ ആറിന്റെ ഫൈനല്‍ മത്സരത്തില്‍ നിലവിലെ വിജയികളായ കളേഴ്‌സിനെ പരാജയപ്പെടുത്തി ടീം മിയാമി കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ടീം മിയാമി നാല് ഓവറില്‍ 67 റണ്‍സെടുത്തു. രണ്ടാമതിറങ്ങിയ കലേഴ്‌സ് ഇലവന്‍ 35 റണ്‍സിന്‍ ഓള്‍ ഔട്ടായി. വിജയിക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും വിദ്യാനഗര്‍ എസ്. ഐ. അജിത്ത് കുമാര്‍ നിര്‍വഹിച്ചു.
ആര്‍.പി.എല്‍ സീസണ്‍ 6: ടീം മിയമിക്ക് കിരീടം
12:01:00
0
കാസര്‍കോട് (www.evisionnews.in): റഹ്മാനിയാ നഗര്‍ ടാടാ ഫോണ്‍സ് ആര്‍.പി.എല്‍ സീസണ്‍ ആറിന്റെ ഫൈനല്‍ മത്സരത്തില്‍ നിലവിലെ വിജയികളായ കളേഴ്‌സിനെ പരാജയപ്പെടുത്തി ടീം മിയാമി കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ടീം മിയാമി നാല് ഓവറില്‍ 67 റണ്‍സെടുത്തു. രണ്ടാമതിറങ്ങിയ കലേഴ്‌സ് ഇലവന്‍ 35 റണ്‍സിന്‍ ഓള്‍ ഔട്ടായി. വിജയിക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും വിദ്യാനഗര്‍ എസ്. ഐ. അജിത്ത് കുമാര്‍ നിര്‍വഹിച്ചു.

Post a Comment
0 Comments